Thu, 17 July 2025
ad

ADVERTISEMENT

Filter By Tag : Dukhrana Feast

Europe

ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സീ​റോ​മ​ല​ബാ​ർ മാ​സ് സെ​ന്‍റ​റി​ൽ ദു​ക്റാ​ന തി​രു​നാ​ൾ അ​ഘോ​ഷി​ച്ചു

ല​ണ്ട​ൻ: ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സീ​റോ​മ​ല​ബാ​ർ മാ​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ.​ഫാ. ജോം ​മാ​ത്യു കൊ​ടി​യു​യ​ർ​ത്തി  ദു​ക്റാ​ന തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ചു.

തു​ട​ർ​ന്ന് റ​വ.​ഫാ. ജി​നോ അ​രി​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യും വ​ച​ന സ​ന്ദേ​ശം ന​ൽ​കു​യു​മു​ണ്ടാ​യി. തി​രു​നാ​ൾ കു​ർ​ബാ​ന​ക്കു ശേ​ഷം ന​ട​ന്ന പ്ര​ദ​ക്ഷി​ണം, ക​ഴു​ന്ന് നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

Up